ഇന്ത്യ–അമേരിക്ക ബന്ധം നിർവചിക്കേണ്ടതെങ്ങനെ?
2016 നവംബർ ആദ്യവാരത്തിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അമേരിക്കൻ ഐക്യനാടുകളുടെ പുതിയ പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വിജയിച്ചു. ഡെമോക്രാറ്റിക് പക്ഷത്തിനു നേരിയ ഭൂരിപക്ഷം കല്പിച്ചിരുന്ന അഭിപ്രായ സർവ്വേകളെ അട്ടിമറിച്ചുകൊണ്ടാണ് ട്രംപ് അധികാരത്തിൽ എത്തിയിരിക്കുന്നത്. പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-അമേരിക്ക ബന്ധം എങ്ങിനെയായിരിക്കണമെന്നതിനെപ്പറ്റി പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ രാജീവ് മൽഹോത്ര എഴുതിയ ലേഖനം ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടവുമായി ഇടപെടുന്നതിനു, പ്രായോഗികതയിൽ ഊന്നുന്ന നയസമീപനത്തിനു ഇന്ത്യ രൂപംകൊടുക്കണം. അന്താരാഷ്ട്ര രംഗത്ത് ഇന്ത്യ അനുവർത്തിക്കാറുള്ള ഐഡിയോളജിക്കൽ സമീപനത്തിൽനിന്നു വ്യത്യസ്തമായിരിക്കണം […]
Continue Reading