സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള രാജീവ് മൽഹോത്ര – ആർ വൈദ്യനാഥൻ സംഭാഷണത്തിന്റെ ലേഖനരൂപം

ഇന്ത്യയിൽ ജാതിയെ പറ്റിയുള്ള ഏതൊരു സംവാദവും പൊതുവെ വിവാദത്തിലാണ് അവസാനിക്കുക. തുറന്നു ചർച്ച ചെയ്യാനാകാത്ത ഒരു അന്തരീക്ഷം ജാതിയെ ചുറ്റിപ്പറ്റി ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. ചർച്ചക്കു തുനിയുന്ന പക്ഷം, ജാതിയെന്നാൽ അടിച്ചമർത്തലും പാർശ്വവൽക്കരണവുമാണെന്ന് പറഞ്ഞു, എതിരാളികൾ ഹൈന്ദവരെ കുറ്റപ്പെടുത്താൽ ആരംഭിക്കും. ഈ ആരോപണത്തെ എങ്ങിനെ നേരിടണം, ഇതു തെറ്റാണെന്നു കാണിക്കേണ്ടതെങ്ങിനെ എന്നെല്ലാം ഹൈന്ദവരിൽ ബഹുഭൂരിഭാഗത്തിനും അറിയില്ല. അതിനാൽ അവർ പ്രതിരോധത്തിലേക്കു വലിയാൻ നിർബന്ധിതരാകും. സത്യത്തിൽ,ജാതിയെപ്പറ്റിയുള്ള ഏത് ചർച്ചയും ജാതിവിവേചനത്തിലേക്കു ഒതുങ്ങിപ്പോകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ജാതിയെ പറ്റിയുള്ള ചർച്ചകൾ ജാതിവിവേചനത്തെ […]

Continue Reading

ഇന്ത്യ–അമേരിക്ക ബന്ധം നിർവചിക്കേണ്ടതെങ്ങനെ?

2016 നവംബർ ആദ്യവാരത്തിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അമേരിക്കൻ ഐക്യനാടുകളുടെ പുതിയ പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വിജയിച്ചു. ഡെമോക്രാറ്റിക് പക്ഷത്തിനു നേരിയ ഭൂരിപക്ഷം കല്പിച്ചിരുന്ന അഭിപ്രായ സർവ്വേകളെ അട്ടിമറിച്ചുകൊണ്ടാണ് ട്രംപ് അധികാരത്തിൽ എത്തിയിരിക്കുന്നത്. പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-അമേരിക്ക ബന്ധം എങ്ങിനെയായിരിക്കണമെന്നതിനെപ്പറ്റി പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ രാജീവ് മൽഹോത്ര എഴുതിയ ലേഖനം ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടവുമായി ഇടപെടുന്നതിനു, പ്രായോഗികതയിൽ ഊന്നുന്ന നയസമീപനത്തിനു ഇന്ത്യ രൂപംകൊടുക്കണം. അന്താരാഷ്ട്ര രംഗത്ത് ഇന്ത്യ അനുവർത്തിക്കാറുള്ള ഐഡിയോളജിക്കൽ സമീപനത്തിൽനിന്നു വ്യത്യസ്തമായിരിക്കണം […]

Continue Reading

ഭാരതീയതയുടെ ഗരിമ

ഭാരതീയ ഗരിമ എന്നതുകൊണ്ടു അർത്ഥമാക്കുന്നതെന്ത്, വിവിധ പ്രവർത്തനമേഖലകളിൽ പടർന്നു കിടക്കുന്ന അതിന്റെ വിന്യാസം എപ്രകാരമാണ്., എന്നിവയെപ്പറ്റി വിശദമായ അവലോകനം അവശ്യമാണ്. ഇക്കാര്യത്തിൽ അമേരിക്കൻ വാസത്തിനിടയിൽ ലഭിച്ച അനുഭവപരിചയം എനിക്കു സഹായകരമാണ്. അവിടെ നിലവിലുള്ള ‘അമേരിക്കൽ ഗരിമ’ (American Exceptionalism) എന്ന ആശയം മനസ്സിലാക്കിയപ്പോൾ, മറ്റു ലോകരാജ്യങ്ങളിൽ ഇതിനോടു കിടപിടിക്കുന്ന പാരമ്പര്യങ്ങളുള്ള കാര്യം ഞാൻ കണ്ടുപിടിച്ചു. ഈ ഗഹനമായ അധ്യയനം, ഭാരതീയ ഗരിമ (Bharathiya Exceptionalism) യുക്തിപരമായി വിശേഷിപ്പിക്കുന്നത് എന്താണെന്ന ചോദ്യത്തിലേക്കു എന്നെ എത്തിച്ചു. അമേരിക്കൻ ഗരിമ:- അമേരിക്കർ ജനത […]

Continue Reading