സഹിഷ്ണുതയോ പരസ്പരബഹുമാനമോ: മതവിശ്വാസങ്ങൾക്കിടയിൽ പുലരേണ്ടത് എന്ത്?
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കാറുള്ള ബഹുമതസമ്മേളനങ്ങളിലും മറ്റും, മതങ്ങൾക്കിടയിൽ നിലനിൽക്കുന്ന സഹിഷ്‌ണുതാ മനോഭാവം പരിപോഷിപ്പിക്കണമെന്ന ആഹ്വാനം എപ്പോഴും ഉയരാറുണ്ട്. ഒരു മതം മറ്റുമതങ്ങളുടെ ആചാരരീതികളെ അവമതിക്കാൻ പാടില്ലെന്നാണ് ഇതിന്റെ ലളിതമായ അർത്ഥം. എന്നാൽ സഹിഷ്‌ണുത എന്ന വാക്കിനു വേറേയും അർത്ഥതലങ്ങൾ ഉണ്ട്. ഒരു വ്യക്തിയുടെ ഡിന്നർ ടേബിളിൽ അദ്ദേഹം നമ്മളോടു‘സഹിഷ്‌ണുത’ കാണിക്കുകയാണെന്നു പറഞ്ഞാൽ നമുക്കത് അപമാനകരമായാണ് തോന്നുക. ഒരു ഭാര്യയോ ഭർത്താവോ മറ്റേവ്യക്തി തന്റെ സാന്നിധ്യം സഹിക്കുകയാണെന്നു കേൾക്കാൻ ഒരിക്കലും ആഗ്രഹിക്കില്ല.ആത്മാഭിമാനമുള്ള തൊഴിലാളിയും സഹപ്രവർത്തകരിൽ നിന്നു സഹിഷ്‌ണുത […]
Continue Reading