രാജീവ് മൽഹോത്ര – ടിവി മോഹൻദാസ് പൈ സംഭാഷണം, ബാംഗ്ലൂർ സാഹിത്യോൽസവം 2016 (PART-2)

സംഭാഷണത്തിന്റെ ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. മോഹൻ: നാം ലോകമെങ്ങും കാണുന്ന പ്രധാന കാര്യങ്ങൾ, മതേതരത്വം സാംസ്കാരികസ്വത്വം എന്നിവയെ കുറിച്ചാണ്. ചർച്ചും ഭരണകൂടവും വെവ്വേറെയാണ് എന്നു പറഞ്ഞ് പാശ്ചാത്യർ ഇത് പരിഹരിച്ചിരിക്കുന്നു. ഇരുണ്ടകാലഘട്ടത്തിൽ ,

Continue Reading

രാജീവ് മൽഹോത്ര – ടിവി മോഹൻദാസ് പൈ സംഭാഷണം, ബാംഗ്ലൂർ സാഹിത്യോൽസവം 2016 (PART-1)

ചർച്ചയ്ക്കായി അടുത്ത പാനലിലെ അംഗത്തെ ഞാൻ ക്ഷണിക്കുന്നു; അദ്ദേഹം ഭാരതീയ സാംസ്കാരിക പാരമ്പര്യത്തെ പറ്റി സംസാരിക്കുന്നതാണ്. മിസ്റ്റർ ടി വി മോഹൻദാസാണ് ഈ സെഷൻ നിയന്ത്രിക്കാൻ പോകുന്നത്. മണിപ്പാൽ ഗ്രൂപ്പ് ഗ്ലോബൽ എജുക്കേഷന്റെ ചെയർമാനും, ഇൻഫോസിസിന്റെ HR& Finance വിഭാഗം തലവനുമായിരുന്നു ശ്രീ മോഹൻദാസ് പൈ. സ്വാഗതം സാർ. മിസ്റ്റർ രാജീവ് മൽഹോത്ര ഈ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഗവേഷകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, സമകാലീന സാംസ്കാരിക-വൈജ്ഞാനിക മേഖലയിലും മതം ശാസ്ത്രം തുടങ്ങിയവയിലും അവഗാഹമുള്ള വിജ്ഞാനപടുവാണ് ശ്രീ രാജീവ് ജി. […]

Continue Reading

സ്വദേശി ഇൻഡോളജി – രാജീവ് മൽഹോത്ര പ്രഭാഷണം ഭാഗം – 1

രാജീവ് മൽഹോത്ര സ്വദേശി ഇൻഡോളജി Vs വിദേശി ഇൻഡോളജി, വിദേശി ഇൻഡോളജി ഭാരതത്തെ ദോഷകരമായി ബാധിച്ചതെങ്ങിനെ, എന്നീ വിഷയങ്ങളിൽ IGNCA, New Delhi യിൽ നടത്തിയ പ്രഭാഷണത്തിന്റെ ആദ്യഭാഗം തർജ്ജമ. സ്വദേശി ഇൻഡോളജി വിഷയത്തിൽ രാജീവ് മൽഹോത്രയുടെ പ്രഭാഷണം – ഒന്നാം ഭാഗം ആതിഥേയൻ:- ഇൻഡോളജി മേഖലയിൽ ഭാരതീയ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും, പരിചയപ്പെടുത്താനും, പ്രോൽസാഹിപ്പിക്കാനും വേണ്ടി IGNCA പുതുതായി ആരംഭിച്ച സൈദ്ധ്യാന്തിക സംരംഭമാണ് ഭാരതീയ വിദ്യാ പ്രയോജന. ഇതിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത്തെ പ്രഭാഷണമാണ് ഇത്. പ്രഭാഷകനെ […]

Continue Reading

യോഗയുടെ സ്വാംശീകരണം – പാശ്ചാത്യഹിന്ദുവുമായി ഒരു ചർച്ച

രാജീവ് മൽഹോത്ര – നമസ്തെ. ഹിന്ദുമതം പരിശീലിക്കുന്ന ശ്രീമതി ലൂയിസ് എന്ന പാശ്ചാത്യവനിതയുമായി നല്ലൊരു പ്രോഗ്രാം ഞാൻ ചെയ്യുകയാണ്. അവർ സ്വാമി ദയാനന്ദ സരസ്വതിയുടെ ശിഷ്യയും, യോഗവിദ്യയുടെ ആചരണ-പ്രചാരണത്തിൽ നിപുണയുമാണ്. എന്റെ ചില പുസ്തകങ്ങൾ അവർ വായിക്കുകയും, അവയാൽ സ്വാധീനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വിവിധ വളഞ്ഞ വഴികളിലൂടെ യോഗ സമ്പ്രദായത്തെ സ്വാംശീകരിച്ച് കയ്യടക്കാനുള്ള ചില പാശ്ചാത്യരുടെ ശ്രമങ്ങളോടു എതിരിടാൻ ശ്രീമതി ലൂയിസ് നമുക്കൊപ്പമുണ്ട്. അതിനാൽ, അവരുടെ വീക്ഷണങ്ങൾ ചർച്ച ചെയ്യുന്നത് നല്ലതായിരിക്കുമെന്നു ഞാൻ കരുതുന്നു. ഈ പരിപാടിയിലേക്കു സ്വാഗതം […]

Continue Reading