സഹിഷ്ണുതയോ പരസ്പരബഹുമാനമോ: മതവിശ്വാസങ്ങൾക്കിടയിൽ പുലരേണ്ടത് എന്ത്?

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കാറുള്ള ബഹുമതസമ്മേളനങ്ങളിലും മറ്റും, മതങ്ങൾക്കിടയിൽ നിലനിൽക്കുന്ന സഹിഷ്‌ണുതാ മനോഭാവം പരിപോഷിപ്പിക്കണമെന്ന ആഹ്വാനം എപ്പോഴും ഉയരാറുണ്ട്. ഒരു മതം മറ്റുമതങ്ങളുടെ ആചാരരീതികളെ അവമതിക്കാൻ പാടില്ലെന്നാണ് ഇതിന്റെ ലളിതമായ അർത്ഥം. എന്നാൽ സഹിഷ്‌ണുത എന്ന വാക്കിനു വേറേയും അർത്ഥതലങ്ങൾ ഉണ്ട്. ഒരു വ്യക്തിയുടെ ഡിന്നർ ടേബിളിൽ അദ്ദേഹം നമ്മളോടു‘സഹിഷ്‌ണുത’ കാണിക്കുകയാണെന്നു പറഞ്ഞാൽ നമുക്കത് അപമാനകരമായാണ് തോന്നുക. ഒരു ഭാര്യയോ ഭർത്താവോ മറ്റേവ്യക്തി തന്റെ സാന്നിധ്യം സഹിക്കുകയാണെന്നു കേൾക്കാൻ ഒരിക്കലും ആഗ്രഹിക്കില്ല.ആത്മാഭിമാനമുള്ള തൊഴിലാളിയും സഹപ്രവർത്തകരിൽ നിന്നു സഹിഷ്‌ണുത […]

Continue Reading

ധാര്‍മ്മികപാരമ്പര്യം ‘ചരിത്ര കേന്ദ്രിതം’ അല്ല

അബ്രഹാമിക് മതങ്ങള്‍ (ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം) തമ്മിലുള്ള യുദ്ധ-സംഘര്‍ഷങ്ങള്‍ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മതപരമായ വ്യത്യസ്ത വീക്ഷണങ്ങളാണ് സംഘര്‍ഷത്തിനു കാരണം. ദൈവത്തിന്റെ യഥാര്‍ത്ഥ വെളിപാടുകള്‍ എന്ത്, എങ്ങനെയാണ് അവ വെളിപ്പെട്ടത്, വെളിപാടുകളുടെ ശരിയായ അര്‍ത്ഥമെന്ത്., ഇത്യാദി വിഷയങ്ങളില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിനു തീര്‍പ്പുകല്‍പ്പിക്കാന്‍ ‘അംഗീകൃത’ മതഗ്രന്ഥങ്ങള്‍ വിഭാവനം ചെയ്യുന്ന മതസംഹിതകള്‍ക്കു അവര്‍ രൂപം കൊടുത്തു. മതപ്രമാണങ്ങള്‍ ചര്‍ച്ച ചെയ്തു ലിഖിതരൂപത്തിലാക്കി. പിന്നീട്, ഇതെല്ലാം ആചരിച്ച് വിശ്വസിക്കുന്നവരെ ഉറച്ച മതാനുയായികളായി കണക്കാക്കി. ലോകത്തില്‍ ദൈവം നടത്തിയ ഇടപെടലുകളുടെ ചരിത്രത്തിനു ക്രിസ്തുമതത്തില്‍ […]

Continue Reading