ഭാരതീയതയുടെ ഗരിമ

ഭാരതീയ ഗരിമ എന്നതുകൊണ്ടു അർത്ഥമാക്കുന്നതെന്ത്, വിവിധ പ്രവർത്തനമേഖലകളിൽ പടർന്നു കിടക്കുന്ന അതിന്റെ വിന്യാസം എപ്രകാരമാണ്., എന്നിവയെപ്പറ്റി വിശദമായ അവലോകനം അവശ്യമാണ്. ഇക്കാര്യത്തിൽ അമേരിക്കൻ വാസത്തിനിടയിൽ ലഭിച്ച അനുഭവപരിചയം എനിക്കു സഹായകരമാണ്. അവിടെ നിലവിലുള്ള ‘അമേരിക്കൽ ഗരിമ’ (American Exceptionalism) എന്ന ആശയം മനസ്സിലാക്കിയപ്പോൾ, മറ്റു ലോകരാജ്യങ്ങളിൽ ഇതിനോടു കിടപിടിക്കുന്ന പാരമ്പര്യങ്ങളുള്ള കാര്യം ഞാൻ കണ്ടുപിടിച്ചു. ഈ ഗഹനമായ അധ്യയനം, ഭാരതീയ ഗരിമ (Bharathiya Exceptionalism) യുക്തിപരമായി വിശേഷിപ്പിക്കുന്നത് എന്താണെന്ന ചോദ്യത്തിലേക്കു എന്നെ എത്തിച്ചു. അമേരിക്കൻ ഗരിമ:- അമേരിക്കർ ജനത […]

Continue Reading