മനഃസംബന്ധമായ ശാസ്ത്രപഠനത്തിൽ ഭാരതത്തിന്റെ (അംഗീകരിക്കപ്പെടാത്ത) സംഭാവനകൾ
യോഗയേയും ധ്യാനത്തേയും കുറിച്ച് ഇന്ത്യൻ എംബസ്സിയിൽ രാജീവ് മൽഹോത്ര നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപമാണിത്. പ്രഭാഷണത്തിന്റെ തലക്കെട്ട് –‘Revolutionizing research in cognitive sciences and Neuro sciences’ (പ്രത്യഭിജ്ഞാന – നാഡീ ശാസ്ത്രങ്ങളിലെ ഗവേഷണത്തിൽ വരുത്തേണ്ട പരിവർത്തനം). പ്രഭാഷണത്തിനു ശേഷം ചോദ്യോത്തരവേളയും ഉണ്ടായിരുന്നു. അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായിരുന്നു പ്രഭാഷണം. ആമുഖം:- കുറേ വർഷങ്ങളായി മനഃസംബന്ധമായ ശാസ്ത്രപഠനത്തിൽ(Mind Sciences) ഞാൻ ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. Mind Sciences എന്നപദം വിശാലാർത്ഥമുള്ള ഒന്നാണ്. മനഃശാസ്ത്രം (Psychology), നാഡീശാസ്ത്രം […]
Continue Reading